ഓർമകളിൽ എന്നും ഒ.സി ; ഉമ്മൻചാണ്ടിയുടെ ജീവിതത്തിന്റെ നിർണായക നിമിഷങ്ങൾ അവിടെ ചിത്രങ്ങളായുണ്ട്
2024-07-19
2
ഉമ്മൻചാണ്ടിയുടെ ജീവിതരേഖ വ്യക്തമാക്കുന്ന ഫോട്ടോ പ്രദർശനം കോട്ടയത്ത് തുടങ്ങി. ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഡിസിസിയുടെ നേതൃത്വത്തിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്