തിരുവനന്തപുരത്തെ മാലിന്യങ്ങൾ എവിടെ പോകുന്നു?
2024-07-19
0
ശാസ്ത്രീയമായി സംസ്കരിക്കാൻ ഇടമില്ലാത്തതാണ് തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തിന്റെ പ്രധാനകാരണം. വിളപ്പിൽശാലയിലെ മാലിന്യ പ്ലാൻറ് അടച്ചുപൂട്ടിയതോടെ മാലിന്യ ശേഖരണം നിശ്ചലമാക്കി. പിന്നീട് വന്ന വികേന്ദ്രീകൃത സംസ്കരണ പരിപാടി വിജയിച്ചതുമില്ല