അവധി പ്രഖ്യാപനം ആശയക്കുഴപ്പത്തിൽ ; അവധി പ്രഖ്യാപിക്കാൻ പ്രധാന അധ്യാപകർക്ക് ചുമതല

2024-07-19 0

ആശയക്കുഴപ്പത്തിലായി കോഴിക്കോട്ടെ സ്കൂളുകൾക്കുള്ള അവധി പ്രഖ്യാപനം. സാഹചര്യം നോക്കി അതാത് പ്രദേശത്ത് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് അവധി നൽകാം എന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. 

Videos similaires