ദുബൈ വിമാനത്താവളത്തിൽ കുട്ടികൾക്ക് വർണാഭമായ വരവേൽപ്. കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്തത്.