ഡിഫ സൂപ്പര്‍ കപ്പ് മത്സരങ്ങളുടെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ദമ്മാം റാഖ അല്‍യമാമ യുണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക.