കുവൈത്ത് ദിനാറിന്റെ വിനിമയ നിരക്ക് ഉയർന്ന നിലയിൽ. ഒരു ദിനാറിന് 272 ഇന്ത്യൻ രൂപക്ക് മുകളിലാണ് നിരക്ക് ലഭിക്കുന്നത്