പഴയ കറന്‍സി നോട്ടുകള്‍ മാറ്റാൻ സൗകര്യമൊരുക്കി കുവൈത്ത് സെൻട്രൽ ബാങ്ക്. നോട്ട് കൈമാറേണ്ടവർ വ്യക്തിഗത തിരിച്ചറിയൽ രേഖ കൊണ്ടുവരണം