അറേബ്യൻ സ്കൈ ട്രാവൽ ആന്റ് ടൂറിസം കമ്പനി ജിദ്ദയിൽ പുതിയ ശാഖ ആരംഭിച്ചു. ഷറഫിയയിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചത്