കുവൈത്തിൽ 36,000 ടൺ പുകയിലയും നിരോധിത വസ്തുക്കളും പിടികൂടി

2024-07-18 0

കുവൈത്തിൽ 36,000 ടൺ പുകയിലയും നിരോധിത വസ്തുക്കളും പിടികൂടി. വാഹനത്തില്‍ കൊണ്ട് പോവുകയായിരുന്ന പുകയില ഉത്‌പന്നങ്ങളും നിരോധിത വസ്തുക്കളുമാണ് കസ്റ്റംസ് പിടികൂടിയത്.

Videos similaires