റഷ്യ, യുക്രയിൻ തടവുകാരുടെ കൈമാറ്റം; യു.എ.ഇ ഇടപെടൽ വിജയകരം. യു.എ.ഇയുടെ മധ്യസ്ഥതയിൽ 190 ബന്ദികളെ റഷ്യയും യുക്രൈനും പരസ്പരം കൈമാറി.