പുതിയ യു.എ.ഇ മന്ത്രിമാർ ചുമതലയേറ്റു; പ്രസിഡന്റിന് മുന്നിൽ പ്രതിജ്ഞയെടുത്തു

2024-07-18 1

പുതിയ യു.എ.ഇ മന്ത്രിമാർ ചുമതലയേറ്റു; പ്രസിഡന്റിന് മുന്നിൽ പ്രതിജ്ഞയെടുത്തു. അബൂദബി ഖസർ അൽ വതൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് യു.എ.ഇയുടെ പുതിയ മന്ത്രിമാർ ചുമതലയേറ്റത്.

Videos similaires