കുറ്റിപ്പുറത്ത് മൊബൈൽ ഷോപ്പിൽ നിന്നും സ്ത്രീ മൊബൈൽ മോഷ്ടിച്ചതായി പരാതി. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ എന്ന വ്യാജേനയാണ് യുവതിയും കുഞ്ഞും ഷോപ്പിൽ എത്തിയത്