കനത്ത മഴ; കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി. പാലക്കാട്, കണ്ണൂർ, കാസർകോട്,വയനാട് ജില്ലകളിലും നാളെ അവധിയാണ്.