കുമളിയിൽ 895 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.