ഡെങ്കിപ്പനി പ്രതിരോധം; കളമശേരി നഗരസഭയില്‍ ഭരണ- പ്രതിപക്ഷ പോര് മുറുകുന്നു
2024-07-18
0
ഡെങ്കിപ്പനി പ്രതിരോധം; കളമശേരി നഗരസഭയില്‍ ഭരണ- പ്രതിപക്ഷ പോര് മുറുകുന്നു. കൗണ്‍സില്‍ ഹാളില്‍ വച്ച് തന്നെ കയ്യേറ്റം ചെയ്തെന്ന് കാണിച്ച് നഗരസഭ അധ്യക്ഷ പൊലീസിൽ പരാതി നല്‍കി.