ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നാട്; ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം നിർവഹിച്ചു. പുതുപ്പള്ളി പള്ളിയിലും കല്ലറയിലും നടന്ന പ്രത്യേക പ്രാർഥനയിൽ ആളുകൾ ഒഴുകിയെത്തി.