ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

2024-07-17 0

ജോയിയുടെ മരണത്തിൽ കോർപ്പറേഷന് കെടുകാര്യസ്ഥതയുണ്ടെന്ന് ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസിൻറെ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Free Traffic Exchange

Videos similaires