വീണ്ടും ഉമ്മൻചാണ്ടിയെ കാണാൻ ആഗ്രഹം ഉണ്ടോ...; സുനിൽ വാക്സ് മ്യൂസിയത്തിലേക്ക് വരൂ...

2024-07-17 0

 വീണ്ടും ഉമ്മൻചാണ്ടിയെ കാണാൻ ആഗ്രഹം ഉണ്ടോ.... തിരുവനന്തപുരം സുനിൽ വാക്സ് മ്യൂസിയത്തിലേക്ക് വരൂ.. നിറ ചിരിയോടെ ജീവൻ തുളുമ്പി നിൽക്കുന്ന ഉമ്മൻചാണ്ടിയുടെ മെഴുകു പ്രതിമ കാണാം...

Videos similaires