കൊല്ലം കലക്ട്രേറ്റിന് സമീപമുള്ള തപാൽ ഓഫിസ് കത്തിനശിച്ചു. രാത്രിയുണ്ടായ തീപിടിത്തം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടത്.ഷോർട്ട്സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം.