ഇടുക്കി ,എറണാകുളം, കോട്ടയം ,കാസർഗോഡ് ,കണ്ണൂർ, വയനാട് , കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്.