തിരുവനന്തപുരം നന്ദിയോട് - ആലം പാറയിൽ പടക്ക വില്പനശാലയ്ക്ക് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വില്പന ശാലയുടെ ഉടമസ്ഥൻ ഷിബുവിനാണ് പരിക്കേറ്റത്.രാവിലെ പത്തരയോടെയാണ് അപകടം.