സിദ്ധാർഥന്റെ മരണം; മുൻ വിസിക്ക് വീഴ്ചപറ്റിയെന്ന് ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ട്

2024-07-17 0



വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ചപറ്റിയെന്ന് ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ട്. വിസി സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് കണ്ടെത്തൽ.

Videos similaires