റോഡിലെ കുഴിയടക്കുമെന്ന സർക്കാർ ഉറപ്പ് പാഴായി; പ്രതിഷേധിച്ച് സ്വകാര്യ ബസ് പണിമുടക്ക്
2024-07-17 1
തൃശൂർ കേച്ചേരി -കുന്നംകുളം പാതയിലെ കുഴിയടക്കുമെന്ന സർക്കാർ ഉറപ്പ് പാഴായി. മഴപെയ്തതോടെ റോഡിലെ കുഴിയെണ്ണം കൂടി. കുഴിയടക്കാത്തതിൽ പ്രതിഷേധിച്ച് തൃശൂർ- കുറ്റിപ്പുറം പാതയിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ പണിമുടക്കുകയാണ്