പിംപ്രി-ചിഞ്ച്വാഡിലെ NCP അധ്യക്ഷൻ അജിത് ഗവ്ഹാനെ ഉൾപ്പെടെയുള്ളവരാണ് രാജിവെച്ചത്. ഇവർ ശരത് പവാർ പക്ഷത്തിനൊപ്പംചെരുമെന്നാണ് സൂചന