നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 678 ഗ്രാം സ്വര്‍ണം പിടികൂടി

2024-07-17 0

കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫിനെ
കസ്റ്റംസ് കസ്റ്റഡിലെടുത്തു. 47 ലക്ഷം രൂപ വിലമതിക്കുന്ന
സ്വര്‍ണമാണ് പിടികൂടിയത്

Videos similaires