സിദ്ധാർഥന്റെ മരണം; ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറും

2024-07-17 0

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണത്തിൽ ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറും. രാജ്ഭവനിൽ എത്തിയാണ് റിപ്പോർട്ട് കൈമാറുക 

Videos similaires