മലപ്പുറം കൊണ്ടോട്ടി ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞ് 11 പേർക്ക് പരിക്ക്. കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വനാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് സാരമുള്ളതല്ല