പരപ്പനങ്ങാടിയിൽ ഓടികൊണ്ടിരുന്ന കണ്ടെയ്നറിനു മുകളിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

2024-07-17 0

മലപ്പുറം പരപ്പനങ്ങാടി ആനങ്ങാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഓടികൊണ്ടിരുന്ന കണ്ടെയ്നറിനു മുകളിലേക്കാണ് മരം വീണത്. പൊലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു

Videos similaires