പീഡനക്കേസ് പ്രതിയായ CPM നേതാവിനെ തിരിച്ചെടുക്കില്ല; തീരുമാനം റദ്ദാക്കി സംസ്ഥാന കമ്മിറ്റി

2024-07-17 1

പത്തനംതിട്ടയിൽ പീഡനകേസിൽ പ്രതിയായ സിപിഎം പ്രാദേശിക നേതാവ് സി സി സജിമോനെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സംസ്ഥാന കമ്മിറ്റി റദ്ദാക്കി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്കാണ് സജിമോനെ തിരച്ചെടുക്കാൻ ഏരിയ നേതൃത്വം തീരുമാനിച്ചത്

Videos similaires