വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ
2024-07-17 0
വയനാട് കല്ലൂരിൽ കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ . മരിച്ച കല്ലുമുക്ക് സ്വദേശി രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒ.ആർ കേളുവിന് നേരെ പ്രതിഷേധമുണ്ടായി. സജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയാണ്