സഞ്ജു ടീമിൽ ഉണ്ടാകുമോ?; ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീമിനെ ഇന്ന് അറിയാം

2024-07-17 0

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് t20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ സൂര്യകുമാർ യാദവിനെ ഇന്ത്യൻ ക്യാപ്റ്റനായി പരിഗണിക്കുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസനും ടീമിൽ ഇടം ലഭിച്ചേക്കും. ഈ മാസം 27നാണ് ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ആദ്യ മത്സരം

Videos similaires