മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; കോട്ടയത്ത് പ്രദേശിക ബിജെപി നേതാവ് പിടിയിൽ
2024-07-17 0
കോട്ടയം വെള്ളൂരിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രദേശീക ബിജെപി നേതാവ് പിടിയിൽ. ബിജെപി വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് മനോജ് കുമാറാണ് അറസ്റ്റിലായത്. കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്