കോട്ടയം ജില്ലകളിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വിലക്ക്
2024-07-17
0
കനത്തമഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പെരുമ്പായിക്കാട്, വിജയപുരം എന്നിവിടങ്ങിലായാണ് ക്യാമ്പുകൾതുറന്നത്. പതിനൊന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു