യുനർവ ആസ്ഥാന മന്ദിരമടക്കം ആക്രമണത്തിൽ തകർന്നു. വെടിനിർത്തൽ കരാർ ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിൽ പ്രതിഷേധം തുടരുകയാണ്