പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; എം മനുവിനെതിരായ ഹരജി ഇന്ന് പരിഗണിക്കും

2024-07-17 6

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കെസിഎ മുൻ പരിശീലകൻ എം മനുവിനെതിരായ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്

Videos similaires