'മല ഇളകി വരുന്നതാ ഞാൻ കണ്ടേ, മണ്ണ് തെറിച്ച് ഞാൻ തെറിച്ചുവീണു'

2024-07-17 0

എറണാകുളം പള്ളിക്കരയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. മുട്ടംതോട്ടിൽ ജോമോൻ മാത്യൂവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്റെ രണ്ട് മുറികൾ പൂർണ്ണമായും തകർന്നു

Videos similaires