എറിയാട് പഞ്ചായത്തിലൂടെയുള്ള നാലര കിലോമീറ്റർ ദൂരം മാത്രം അലൈൻമെന്റ് മാറ്റം വരുത്തിയത് ചില വ്യക്തികൾക്ക് വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം