സ്‌കൂൾ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ മാതാവ് ചികിത്സയിൽ തുടരുന്നു

2024-07-17 3

കാസർകോട് ആദൂർ, പഞ്ചിക്കല്ല് എ.യു.പി സ്‌കൂൾ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ മാതാവ് ചികിത്സയിൽ തുടരുന്നു. കാസർകോട് ജനറൽ ആശുപത്രിയിലാണ് അവിവാഹിതയായ 31-കാരിയുടെ ചികിത്സ

Videos similaires