ഉമ്മൻചാണ്ടിയുടെ ഓർമ ദിനം; ലീഡർഷിപ്പ് സമ്മിറ്റ് സംഘടിപ്പിക്കും

2024-07-17 3

ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. യുവാക്കളിൽ നേതൃഗുണം പരിപോഷിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിക്കൊണ്ടു വരുവാനുമാണ് സമ്മിറ്റ് ലക്ഷ്യമിടുന്നത്

Videos similaires