മാസപ്പടി കേസ്; CMRL ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

2024-07-17 0

മാസപ്പടി കേസിൽ ഇ.ഡി നടപടികൾ ചോദ്യം ചെയ്ത് CMRL നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഇഡിയുടെ ECIR റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് CMRL ഹൈക്കോടതിയെ സമീപിച്ചത്

Videos similaires