വെെദ്യുതി മുടങ്ങിയിട്ട് മൂന്ന് ദിവസം; വേങ്ങൂർ KSEB ഓഫീസിൽ പ്രതിഷേധം
2024-07-17
0
എറണാകുളം വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ അർദ്ധരാത്രി നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരക്കൽ കടവ് പ്രദേശങ്ങളിൽ മൂന്ന് ദിവസമായി വൈദ്യുതി മുടങ്ങിയതാണ് പ്രതിഷേധത്തിന് കാരണം