'സുന്നി ആദര്‍ശങ്ങളെ പരസ്യമായി ആക്ഷേപിക്കുന്നു'; PMA സലാമിനെതിരെ SKSSF
2024-07-17
1
മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാമിനെതിരെ വിമർശനവുമായി SKSSF. സുന്നി ആദര്‍ശങ്ങളെ പരസ്യമായി ആക്ഷേപിക്കുന്ന പി. എം.എ സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് SKSSF ആവശ്യപ്പെട്ടു.