മസാലബോണ്ട് കേസിൽ ഇഡി നടപടി ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ വാദമാണ് കേസിൽ ഇനി നടക്കുക.