'സ്റ്റേറ്റ് സിലബസിൽ പഠിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് സീറ്റ് നഷ്ടമാകുന്നത്'
2024-07-17 0
കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ റാങ്കിങിനുള്ള നോർമലൈസേഷൻ മാനദണ്ഡങ്ങളിൽ പുനപരിശോധന വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഉയർന്ന റാങ്കുകൾ നഷ്ടമായതിനെ തുടർന്നാണ് ആവശ്യംഉയർന്നത്.