അസീർ മേഖലയിൽ നൂറ് കോടി റിയാലിന്റെ വികസന പദ്ധതികൾ നടപ്പാക്കും. ഇന്ത്യക്കാരായ നിക്ഷേപകരേയും സൗദി ഇതിനായി ക്ഷണിച്ചിട്ടുണ്ട്.