യു.എ.ഇ കിഴക്കൻ മേഖലയിൽ മഴ; പലയിടത്തും ഓറഞ്ച്, യെല്ലോ അലർട്ട്

2024-07-16 0

യു.എ.ഇ കിഴക്കൻ മേഖലയിൽ മഴ; പലയിടത്തും ഓറഞ്ച്, യെല്ലോ അലർട്ട്. അൽഐൻ, അൽറീഫ്, അൽ നബ്ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത വേനൽ മഴ ലഭിച്ചത്.

Videos similaires