വാണിജ്യ സ്ഥാപനങ്ങളുടെ മുഴുവൻ രേഖകളും ഇനി ഒറ്റ ക്യു ആർ കോഡിൽ ലഭ്യമാകും. സൗദി ബിസിനസ് സെന്ററിന് കീഴിലാണ് സൗകര്യം ഏർപ്പെടുത്തിയത്.