16 വിമാനങ്ങൾ അടുത്ത വർഷം സൗദിയിലെത്തും

2024-07-16 6

16 വിമാനങ്ങൾ അടുത്ത വർഷം സൗദിയിലെത്തും. 105 നാരോബോഡി ജെറ്റുകൾ വാങ്ങാനാണ് സൗദി എയർലൈൻസ് എയർബസുമായി കരാറിലെത്തിയിരുന്നത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണിത്.

Videos similaires