കുവൈത്ത് ഉപപ്രധാനമന്ത്രി ഇന്റർപോൾ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

2024-07-16 0

കുവൈത്ത് ഉപപ്രധാനമന്ത്രി ഇന്റർപോൾ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര സഹകരണത്തിലും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിലും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ഡോ.അഹമ്മദ് നാസർ അൽ റൈസി അഭിനന്ദിച്ചു.

Free Traffic Exchange

Videos similaires