തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറും രോഗിയും ലിഫ്റ്റിൽ കുടുങ്ങി. കൃത്യവിലോപങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു